Order Manager Global Script

Paternity Leave

  1. പിതൃത്വാവധി അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് — G. O. (P) No.342/2011/Fin, Dated 11/08/2011
  2. പിതൃത്വാവധി അനുവദിച്ചത് കെ എസ് ആർ ഭേദഗതി ചെയ്ത‌ ഉത്തരവ് — G.O. (P) No.27/2013/Fin, Dated 15/01/2013
  3. എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലെയും പുരുഷ ജീവനക്കാർക്ക് പിതൃത്വാവധി അനുവദിച്ച ഉത്തരവ് — G.O. (P) No.78/2020/Fin, Dated 10/06/2020
  4. KSR ബാധകമായ പൊതുമേഖലാ സ്ഥാപനങ്ങളിലെ പുരുഷ ജീവനക്കാർക്ക് പിതൃത്വാവധി അനുവദിച്ച ഉത്തരവ് — G.O. (P) No. 272/2013/Fin, Dated 05/06/2013
  5. പിതൃത്വാവധി പ്രൊബേഷന് ഡ്യൂട്ടിയായി പരിഗണിച്ചു കൊണ്ടുള്ള ഉത്തരവ് — G.O. (P) No.2/2014/P&ARD, Dated 08/01/2014
  6. സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരം സൂപ്പർന്യൂമററി തസ്തികകളിൽ നിയമിതരായ പുരുഷ ജീവനക്കാർക്ക് ഭാര്യയുടെ രണ്ട് പ്രസവ വേളകളിൽ പത്ത് ദിവസത്തെ വീതം പിതൃത്വാവധി അനുവദിച്ച് ഉത്തരവ് — G.O.(P) No.79/2024/Fin, Dated 08/09/2024