Order Manager Global Script

General Transfer

  1. സർക്കാർ ജീവനക്കാരുടെ പൊതുസ്ഥലംമാറ്റവും നിയമനവും പരിഷ്കരിച്ച മാനദണ്ഡങ്ങളും മാർഗ്ഗനിർദേശങ്ങളും സർക്കാർ ഉത്തരവ് — G.O. (P) No.3/2017/P&ARD, Dated 25/02/2017
  2. അംഗീകൃത സർവ്വീസ് സംഘടനകളുടെ സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി എന്നിവർക്ക് ഇളവ് അനുവദിച്ചു കൊണ്ടുള്ള സർക്കാർ ഉത്തരവ് — G.O. (P) No.5/2017/P&ARD, Dated 24/04/2017
  3. 60% ൽ കൂടുതൽ ഡിസബിലിറ്റിയുള്ളവർക്ക് 60% മേൽ ഡിസബിലിറ്റിയുള്ളവർ അവകാശം ഉന്നയിച്ചാൽ മാത്രം സ്ഥലംമാറ്റം നൽകിയാൽ മതിയെന്ന സർക്കാർ ഉത്തരവ് — G.O. (Ms) No.18/2017/P&ARD, Dated 29/08/2017
  4. ഹോം സ്റ്റേഷൻ മാറ്റുന്നത് സംബന്ധിച്ച സർക്കാർ ഉത്തരവ് — G.O. (Ms) No.10/2018/P&ARD, Dated 05/04/2018
  5. ഭിന്നശേഷിയുള്ള ജീവിത പങ്കാളിയെ സംരക്ഷിക്കുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് ഇളവ് അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് — G.O. (Ms) No.24/2022/P&ARD, Dated 07/11/2022
  6. എല്ലാ വകുപ്പുകളും ജീവനക്കാരുടെ ഡാറ്റാ ബേസ് തയ്യാറാക്കി ഓൺലൈനായി മാത്രം പൊതുസ്ഥലംമാറ്റം നടത്തുന്നതിനുള്ള സർക്കാർ നിർദേശം — G.O. (Rt) No.155/2021/P&ARD, Dated 21/10/2021
  7. പൊതുസ്ഥലംമാറ്റ മാനദണ്ഡങ്ങൾ പൊതുമേഖലാ സ്ഥാപനങ്ങൾ, ബോർഡുകൾ, കോർപ്പറേഷനുകൾ എന്നിവിടങ്ങളിലെ ഭിന്നശേഷി ജീവനക്കാർക്കും ബാധകമാക്കി സർക്കാർ ഉത്തരവ് — G.O. (Ms) No.1/2021/P&ARD, Dated 22/01/2021
  8. 40% ൽ കുറയാതെ കാഴ്ച വൈകല്യമുള്ള കുട്ടികളുടെ മാതാപിതാക്കൾക്ക് ഇളവ് അനുവദിച്ചു കൊണ്ടുള്ള സർക്കാർ ഉത്തരവ് — G.O. (Ms) No.11/2018/P&ARD, Dated 18/04/2018
  9. ഭിന്നശേഷിക്കാരെ സംരക്ഷിക്കുന്ന സഹോദരങ്ങൾക്ക് ഇളവ് അനുവദിച്ചു കൊണ്ടുള്ള സർക്കാർ ഉത്തരവ് — G.O. (Ms) No.22/2024/P&ARD, Dated 06/11/2024
  10. ടൈപ്പ് 1 പ്രമേഹ രോഗബാധിതരായ സർക്കാർ ജീവനക്കാർക്കും ടൈപ്പ് 1 പ്രമേഹ രോഗബാധിതരായ കുട്ടികളുടെ മാതാപിതാക്കളായ സർക്കാർ ജീവനക്കാർക്കും ഇളവ് അനുവദിച്ചു കൊണ്ടുള്ള സർക്കാർ ഉത്തരവ് — G.O. (Ms) No.9/2024/P&ARD, Dated 10/06/2024
  11. സർക്കാർ ജീവനക്കാരുടെ പൊതുസ്ഥലംമാറ്റത്തിൽ ക്രോണിക് കിഡ്നി ഡിസീസ് (CKD) ബാധിച്ചവർക്ക് പ്രത്യേക പരിഗണന നൽകി ഉത്തരവ് — G.O.(Ms) No.20/2025/P&ARD, Dated 31/10/2025
  12. അംഗീകൃത സർവീസ് അസോസിയേഷനുകളിലെ ഭാരവാഹികൾക്ക് സംഘടനാ പ്രവർത്തനങ്ങൾക്കായി സ്ഥലംമാറ്റത്തിൽ നിന്ന് ഇളവും അവധിയും അനുവദിക്കുന്ന ഉത്തരവ് — G.O.(Ms) No. 230/1967/PD, Dated 21/07/1967
  13. ഭിന്നശേഷിയുള്ള ജീവനക്കാരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കിക്കൊണ്ട്, കൂടുതൽ അവശതയുള്ളവർക്ക് മുൻഗണന നൽകിയും 5 വർഷത്തിന് ശേഷം അടുത്ത സ്റ്റേഷനിലേക്കോ ജില്ലയിലേക്കോ മാറ്റം നൽകിയും നിലവിലുള്ള ഉത്തരവിൽ ഭേദഗതി വരുത്തി ഉത്തരവ് — G.O.(Ms) No.4/2024/P&ARD, Dated 16/05/2024
  14. അംഗീകൃത സർവീസ് അസോസിയേഷനുകളുടെ പ്രസിഡന്റുമാർക്കും സെക്രട്ടറിമാർക്കും സ്ഥലംമാറ്റത്തിൽ നിന്നുള്ള ഇളവിന്റെ വ്യാപ്തി വ്യക്തമാക്കിക്കൊണ്ടുള്ള ഉത്തരവ് — G.O.(Ms) No.378/1968/SPD, Dated 18/12/1968
  15. സർക്കാർ സർവീസിലുള്ള വിമുക്തഭടന്മാർക്ക് അവരുടെ താൽപ്പര്യപ്രകാരം സ്വന്തം സ്ഥലത്തേക്ക് സ്ഥലംമാറ്റവും പുതിയ നിയമനം ലഭിക്കുന്നവർക്ക് സ്വന്തം സ്ഥലത്ത് നിയമനവും നൽകുന്നതിനുള്ള ഉത്തരവ് — G.O.(Ms) No.458/1980/GAD, Dated 03/10/1980
  16. ശാരീരികമായി വെല്ലുവിളി നേരിടുന്നവർ, ജവാന്മാരുടെ ബന്ധുക്കൾ, മിശ്രവിവാഹിതർ, പട്ടികജാതി/വർഗ്ഗക്കാർ എന്നിവരുടെ സ്ഥലംമാറ്റത്തിനുള്ള മാനദണ്ഡങ്ങളിൽ ഭേദഗതി വരുത്തിക്കൊണ്ടുള്ള ഉത്തരവ് — G.O.(P) No.11/1990/P&ARD, Dated 05/05/1990
  17. സംസ്‌ഥാന സർക്കാർ ജീവനക്കാരുടെ പൊതു സ്ഥലം മാറ്റം-മിശ്രവിവാഹിതരായ സർക്കാർ ഉദ്യോഗസ്ഥർക്ക് മുൻപുണ്ടായിരുന്ന ആനുകൂല്യങ്ങൾ പുനഃസ്ഥാപിച്ചുകൊണ്ട് ഉത്തരവ് — G.O.(P) No.4/2002/P&ARD, Dated 29/01/2002
  18. സംസ്ഥാന സർക്കാർ ജീവനക്കാരായ മിശ്രവിവാഹിതർക്ക് സ്ഥലംമാറ്റം സംബന്ധിച്ച ആനുകൂല്യങ്ങൾ പുനഃസ്ഥാപിച്ചുകൊണ്ട് ഉത്തരവ് — G.O.(P) No.1/2005/P&ARD, Dated 04/01/2005
  19. സംസാരശേഷിയില്ലാത്ത ബധിരരും മൂകരുമായ കുട്ടികളുടെ മാതാപിതാക്കൾക്ക് പൊതുസ്ഥലംമാറ്റത്തിൽ മുൻഗണന നൽകുന്നതിനായി നിലവിലുള്ള മാർഗ്ഗനിർദ്ദേശങ്ങളിൽ ഭേദഗതി വരുത്തി ഉത്തരവ് — G.O.(P) No.15/2005/P&ARD, Dated 05/05/2005
  20. വിധവകളായതും വിധുരരായതുമായ ജീവനക്കാർക്ക് സ്ഥലംമാറ്റത്തിന് ആനുകൂല്യം നൽകുന്നതിനുള്ള ഉത്തരവ് — G.O.(P) No.22/2009/P&ARD, Dated 30/12/2009