- ജീവനക്കാരുടെ ശമ്പള ബില്ലുകളിൽ നിന്ന് നിയമപരമല്ലാത്ത കിഴിവുകൾ വരുത്തുന്നത് നിർത്തലാക്കാൻ നിർദ്ദേശിക്കുന്ന സർക്കുലർ — Circular No. 51/2021/Fin, Dated 07/07/2021
- കെ.എസ്.എഫ്.ഇ.യുടെ കുടിശ്ശിക ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് ഈടാക്കുന്നതിൽ വീഴ്ച വരുത്തുന്ന ഡ്രോയിംഗ് ആൻഡ് ഡിസ്ബേഴ്സിംഗ് ഓഫീസർമാർക്കും ഗസറ്റഡ് ഓഫീസർമാർക്കും വ്യക്തിപരമായ ഉത്തരവാദിത്തം ഉണ്ടായിരിക്കുന്നതാണ് ഉത്തരവ് — G.O.(P) No.87/1996/Fin, Dated 12/01/1996
- ഒന്നിലധികം ജീവനക്കാർ ജാമ്യം നിൽക്കുന്ന സാഹചര്യത്തിൽ വായ്പ തുക ജാമ്യക്കാർക്കിടയിൽ തുല്യമായി വിഭജിച്ച് കടബാധ്യതയായി കാണിക്കണം എന്ന് ഉത്തരവ് ഭേദഗതി വരുത്തി ഉത്തരവ് — G.O.(P) No.66/2021/Fin, Dated 26/04/2021
- ശമ്പള സർട്ടിഫിക്കറ്റും ബാധ്യതാ പത്രവും നൽകുമ്പോൾ വായ്പാ/ചിട്ടി തിരിച്ചടവ് നെറ്റ് ശമ്പളത്തേക്കാൾ അധികരിക്കുകയാണെങ്കിൽ സർട്ടിഫിക്കറ്റുകൾ അനുവദിക്കരുതെന്നും, മറ്റ് ചില വ്യവസ്ഥകൾ പാലിക്കണമെന്നും ഡി.ഡി.ഓ-മാർക്ക് അധിക മാർഗ്ഗനിർദ്ദേശങ്ങൾ നൽകി ഉത്തരവ് — G.O.(P) No.65/2023/Fin, Dated 27/06/2023
- ശമ്പള സർട്ടിഫിക്കറ്റും ബാധ്യതാ പത്രവും നൽകുന്നതു സംബന്ധിച്ചും 2% തുക സാലറി റീക്കവറി ഫീസായി ഈടാക്കുന്നത് സംബന്ധിച്ചും ഡി.ഡി.ഓ-മാർ പാലിക്കേണ്ട അധിക മാർഗ്ഗനിർദ്ദേശങ്ങളടങ്ങിയ സർക്കുലർ — G.O.(P) No.101/2025/Fin, Dated 13/08/2025
- സർക്കാർ ജീവനക്കാരുടെ പ്രതിമാസ വായ്പാ തിരിച്ചടവ് അവരുടെ അറ്റ ശമ്പളത്തിന്റെ പകുതിയിൽ കൂടാൻ പാടില്ലെന്ന് നിർദ്ദേശിക്കുന്ന സർക്കുലർ — Circular No.86/2007/Fin, Dated 11/12/2007