- യൂണിഫോം അലവൻസ് അനുവദിക്കുന്നത് സംബന്ധിച്ച നിർദേശങ്ങളടങ്ങിയ സർക്കാർ സർക്കുലർ — Circular No.38/2017/Fin, Dated 23/05/2017
- ഗസറ്റഡ് ഉദ്യോഗസ്ഥർക്ക് യൂണിഫോം അലവൻസ് അനുവദിക്കുന്നതിന് അക്കൗണ്ടന്റ് ജനറലിന്റെ ഓതറൈസേഷൻ ആവശ്യമാണെന്ന സർക്കുലർ — Circular No. 73/2008/Fin, Dated 12/11/2008
- ഡ്യൂട്ടി സമയത്ത് നിർബന്ധമായും യൂണിഫോം ധരിക്കണമെന്നും ഇക്കാര്യം DDO മാർ ഉറപ്പ് വരുത്തണമെന്നുമുള്ള സർക്കുലർ — Circular No. 24/2013/Fin, Dated 28/02/2013
- യൂണിഫോം അലവൻസ് അടുത്ത സാമ്പത്തിക വർഷം അനുവദിക്കുന്നത് മുൻവർഷം അലവൻസ് അനുവദിച്ച തീയതി മുതൽ 12 മാസം പൂർത്തിയാക്കിയ ശേഷം മാത്രമായിരിക്കും എന്ന ഭേദഗതി വരുത്തിയുള്ള സർക്കുലർ — Circular No. 10/2024/Fin, Dated 13/02/2024
- ശൂന്യവേതനാവധിയിലുള്ള യൂണിഫോം നിർബന്ധമായ തസ്തികകളിലെ ജീവനക്കാർക്ക്, അതേ തസ്തികയിൽ തുടരുകയാണെങ്കിൽ, മുൻ സാമ്പത്തിക വർഷത്തേക്കുള്ള യൂണിഫോം അലവൻസ് ശമ്പള പരിഷ്കരണ ഉത്തരവിൽ അനുവദിച്ച നിരക്കിൽ ഒരു സാമ്പത്തിക വർഷത്തിൽ ഒരു തവണ അനുവദിക്കാവുന്നതാണ് എന്ന് നിർദ്ദേശിക്കുന്ന സർക്കുലർ — Circular No. 73/2024/Fin, Dated 23/12/2024